റെയി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടും
Wednesday, May 31, 2023 2:17 AM IST
ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ളം ആ​ല​പ്പു​ഴ റെയി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള ലെ​വ​ൽ ക്രോ​സ് ന​മ്പ​ർ 51 (റേ​ഡി​യോ സ്റ്റേഷ​ൻ ഗേ​റ്റ്) ഇ​ന്നു വൈ​കു​ന്നേ​രം ആ​റുമു​ത​ൽ ജൂ​ൺ നാ​ലി​ന് വൈ​കു​ന്നേ​രം ആ​റു​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​യ​്ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തു​ള്ള ഉ​ദ​യ ഗേ​റ്റ് (ലെ​വ​ൽ ക്രോ​സ് ന​മ്പ​ർ 52) വ​ഴി പോ​കണം.