കാ​ൽ​ന​ട യാ​ത്രി​ക​ൻ ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു
Friday, September 23, 2022 1:21 AM IST
അ​ങ്ക​മാ​ലി: കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു. മേ​യ്ക്കാ​ട് പാ​ലി​ശേ​രി ദേ​വ​സി​യു​ടെ മ​ക​ൻ ആ​ഗ​സ്തി (77) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ അ​ങ്ക​മാ​ലി സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി നി​ർ​ത്താ​തെ പോ​യെങ്കിലും കോതകുളങ്ങരയി ൽവച്ച് വാഹനത്തെ പിടികൂടി. ആ​ഗ​സ്തി​യെ ഉ​ട​നെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ച​ന്പ​ന്നൂ​ർ സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല്യാ​ക്കു​ട്ടി ആ​ന​പ്പാ​റ കോ​ള​രി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ഷൈ​മി​നി, ഷൈ​ജു. മ​രു​മ​ക്ക​ൾ: തു​റ​വൂ​ർ നെ​റ്റി​ക്കാ​ട​ൻ ബാ​ബു, പ​രി​യാ​രം വി​ത​യ​ത്തി​ൽ സ​ണ്ണി, മ​ഞ്ഞ​പ്ര പു​ന്ന​യ്ക്ക​ൽ കി​ലു​ക്ക​ൻ സ​വി​ത.