ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ര്‍​ത്തി​യു​ടെ മാ​താ​വ് സി.​കെ. ലീ​ല അ​ന്ത​രി​ച്ചു
Friday, September 23, 2022 1:21 AM IST
കൊ​ച്ചി: പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് ഷി​ബു ച​ക്ര​വ​ര്‍​ത്തി​യു​ടെ മാ​താ​വ് ക​ലൂ​ര്‍ എ​രൂ​ര്‍ വാ​സു​ദേ​വ് റോ​ഡി​ല്‍ പ​രേ​ത​നാ​യ കെ.​വി. ദാ​സി​ന്‍റെ ഭാ​ര്യ സി.​കെ. ലീ​ല (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. എ​റ​ണാ​കു​ളം ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ റി​ട്ട. പ്രി​ന്‍​സി​പ്പ​ലാ​ണ്. ദീ​ര്‍​ഘ​കാ​ലം ക​ലൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

മ​റ്റു മ​ക്ക​ൾ: ഷീ​ബ (​റി​ട്ട.​ അധ്യാപിക), ഡോ.​ഷീ​ല, ഷീ​ജ, ഷീ​ന (​അധ്യാപിക, അ​ബു​ദാ​ബി). മ​രു​മ​ക്ക​ള്‍: ഷി​ജി (​പ്രി​ന്‍​സി​പ്പ​ല്‍, എ​ന്‍​പി​ഒ​എ​ല്‍ സ്‌​കൂ​ള്‍, തൃ​ക്കാ​ക്ക​ര), സു​രേ​ഷ് (​റി​ട്ട.​ ടെ​ല്‍​ക്),പ​രേ​ത​നാ​യ അ​നി​ല്‍​കു​മാ​ര്‍, സാ​ബു(​സ​യ​ന്‍റി​സ്റ്റ്, ഐ​എ​സ്ആ​ര്‍​ഒ, ശ്രീ​ഹ​രി​ക്കോ​ട്ട), ജ്യോ​തി (എ​ന്‍​ജി​നി​യ​ര്‍, അ​ബു​ദാ​ബി).