പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്
Thursday, September 29, 2022 12:21 AM IST
പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഇ​ന്നു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ 11 വ​രെ പൈ​ങ്ങോ​ട്ടൂ​ർ മി​ൽ​മ പ​രി​സ​രം, 11 മു​ത​ൽ 12 വ​രെ പാ​റേ​പ്പ​ടി ജം​ഗ്ഷ​ൻ, 12 മു​ത​ൽ ഒ​ന്നു​വ​രെ ചാ​ത്ത​മ​റ്റം വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ, ഒ​ക്ടോ​ബ​ർ ഒ​ന്നി​നു രാ​വി​ലെ 10 മു​ത​ൽ 10.30 വ​രെ മ​ഞ്ചി​പ്പീ​ടി​ക ജം​ഗ്ഷ​ൻ, 10.30 മു​ത​ൽ 11.30 വ​രെ ക​ട​വൂ​ർ വി​ഇ​ഒ പ​രി​സ​രം, 11.30 മു​ത​ൽ ഒ​ന്നു​വ​രെ ഞാ​റ​ക്കാ​ട് മി​ൽ​മ പ​രി​സ​രം, മൂ​ന്നി​നു രാ​വി​ലെ 10 മു​ത​ൽ 11 വ​രെ പു​ന്ന​മ​റ്റം അ​ങ്ക​ണ​വാ​ടി, 11 മു​ത​ൽ 12 വ​രെ നാ​ലാം ബ്ലോ​ക്ക് ജം​ഗ്ഷ​ൻ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കു​ത്തി​വ​യ്പ് ന​ട​ക്കു​ന്ന​ത്. വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ർ ഡോ​സ് ഒ​ന്നി​ന് 30 രൂ​പ തോ​തി​ൽ ന​ൽ​ക​ണ​മെ​ന്നും മു​ഴു​വ​ൻ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കും കു​ത്തി​വ​യ്പ് ന​ട​ത്ത​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​മ സി​ബി അ​റി​യി​ച്ചു.