സം​ഗീ​ത ആ​രാ​ധ​ന ഇ​ന്ന്
Sunday, October 2, 2022 12:12 AM IST
തി​രു​മാ​റാ​ടി: സം​ഗീ​തി​ക തി​രു​മാ​റാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഗീ​ത ആ​രാ​ധ​ന​യും ഭ​ക്തി ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് എ​ട​പ്ര ഭ​ഗ​വ​തി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഗീ​താ​രാ​ധ​ന ന​ട​ക്കും. എം.​എ​സ്. സു​ശീ​ലാ​മ​ണി, അ​ഞ്ജു ര​തീ​ഷ്, വീ​ണ അ​നൂ​പ്, ര​ജി​ത വേ​ണു​ഗോ​പാ​ൽ, ര​ശ്മി സു​ധീ​ഷ്, സേ​തു ല​ക്ഷ്മി, താ​മ​ര​ക്കാ​ട് വി​ഷ്ണു ന​ന്പൂ​തി​രി, ത​ല​നാ​ട് മ​നു, അ​യ്മ​നം രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സം​ഗീ​തി​കാ ഹാ​ളി​ൽ ഭ​ക്തി ഗാ​ന​മേ​ള.