'സ്‌​നേ​ഹ​സ്പ​ര്‍​ശം' സം​ഘ​ടി​പ്പി​ച്ചു
Monday, October 3, 2022 12:15 AM IST
കൊ​ച്ചി: വ​യോ​ജ​ന​ദി​ന​ത്തി​ല്‍ തേ​വ​ര​യി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന വൃ​ദ്ധ​സ​ദ​ന​ത്തി​ലെ താ​മ​സ​ക്കാ​ര്‍​ക്കാ​യി സ്‌​നേ​ഹ​സ്പ​ര്‍​ശം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​എ​ന്‍​കെ ലൈ​ഫ്‌​കെ​യ​ര്‍, വാ​ര്‍​ധ​ക്യ​കാ​ല പ​രി​ച​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ഉത്പ​ന്ന​ങ്ങ​ള്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ങ്കി​ത് മേ​ത്ത കൈ​മാ​റി. കോ​ര്‍​പ​റേ​ഷ​ന്‍ വെ​ല്‍ഫെ​യ​ര്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ബാ ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​വ​ല​പ്‌​മെ​ന്‍റ് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. റെ​നീ​ഷ്, ഗ​വ​ണ്‍​മെ​ന്‍റ് ഓ​ള്‍​ഡ്ഏ​ജ് ഹോം ​സൂ​പ്ര​ണ്ട് എ.​ സ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് സം​ഗീ​ത​പ​രി​പാ​ടി​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.