വ​യോ​ധി​ക കാ​റി​ടി​ച്ച് മ​രി​ച്ചു
Monday, October 3, 2022 10:13 PM IST
വൈ​പ്പി​ൻ: പ​ള്ളി​യി​ലേ​ക്കു പോ​ക​വെ വ​യോ​ധി​ക കാ​റി​ടി​ച്ചു മ​രി​ച്ചു. മാ​ലി​പ്പു​റം മു​ട​വ​ശേ​രി ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ റെ​ജി (72) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.45ന് ​മാ​ലി​പ്പു​റം ദേ​ശാ​യ് ഹോം​സ് ഫ്ളാ​റ്റി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. വ​യോ​ധി​ക​യെ ഇ​ടി​ച്ച​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യ (മ​രി​യ ഫ്ല​വ​ർ മാ​ർ​ട്ട് വ​ള​പ്പ്), പ്രി​യ, പ്രീ​തി, സോ​യ. മ​രു​മ​ക്ക​ൾ: ജ​യിം​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ, എം.​വി. ബി​നു, നി​ഷാ​ന്ത് തോ​മ​സ്, പ​രേ​ത​നാ​യ ടോ​മി ജോ​ർ​ജ്. വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.