അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 7, 2022 12:43 AM IST
കൊ​ച്ചി: ന​വ​കേ​ര​ള ക​ർ​മ പ​ദ്ധ​തി​യി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നും ക​ന്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ഒ​പ്പം കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ​യും ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി: 40 വ​യ​സ്. താ​ല്പ​ര്യ​മു​ള്ള​വ​ര്‍ വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും ഫോ​ണ്‍ ന​മ്പ​റും സ​ഹി​തം 20ന് ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ലാ​സം ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍, ന​വ​കേ​ര​ളം പ​ദ്ധ​തി, ര​ണ്ടാം​നി​ല, സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍, കാ​ക്ക​നാ​ട്, എ​റ​ണാ​കു​ളം, ഫോ​ണ്‍ 9895897132. ഈ ​മെ​യി​ല്‍: [email protected].