ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
Friday, October 7, 2022 12:47 AM IST
ഇ​ടു​ക്കി: വെ​ണ്‍​മ​ണി മോ​റി​യ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ത്തി​വ​രു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ ന​ട​ക്കും. ജ​പ​മാ​ല, വ​ച​ന​പ്ര​ഘോ​ഷ​ണം, കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ട​നാ​നി​യി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 8281922846, 9544493224.