പ​ള്ളി​ക്ക​ര ക​ണ്‍​വ​ന്‍​ഷ​നു കൊടിയേറി
Wednesday, November 30, 2022 12:26 AM IST
കി​ഴ​ക്ക​മ്പ​ലം: പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ 31-ാമ​ത് പ​ള്ളി​ക്ക​ര ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി. ക​ണ്‍​വ​ന്‍​ഷ​നു തു​ട​ക്കം​കു​റി​ച്ച് വി​കാ​രി റ​വ. ഡോ. ​സി.​പി. വ​ര്‍​ഗി​സ് പ​താ​ക ഉ​യ​ര്‍​ത്തി. ഫാ. ​വ​ര്‍​ഗീ​സ് പൈ​നാ​ട​ത്ത്, ഫാ. ​ഫി​ലി​പ്പോ​സ് കു​ര്യ​ന്‍, ഫാ. ​ഹെ​നു ത​മ്പി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം.​വൈ. വ​ര്‍​ഗി​സ്, ക​ണ്‍​വീ​ന​ര്‍ കെ.​പി. ബി​ജു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗി​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ നാ​ളെ ആ​രം​ഭി​ച്ച് അ​ഞ്ചി​ന് സ​മാ​പി​ക്കും. നാ​ളെ വൈ​കി​ട്ട് ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി പ്ര​സം​ഗി​ക്കും. സ​മാ​പ​ന ദി​വ​സം ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ര്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ സം​ബ​ന്ധി​ക്കും. കു​ര്യാ​ക്കോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ല്കും.