കോതമംഗലം കൺവൻഷൻ മൂന്നാം ദിവസത്തിലേക്ക്
Friday, December 2, 2022 12:17 AM IST
കോ​ത​മം​ഗ​ലം: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​മാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ന്ന് ഫാ. ​ഏ​ബ്ര​ഹാം ക​ട​യി​ക്കു​ഴി. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു​വ​രു​ന്ന കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വം മ​നു​ഷ്യ​നി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​ത് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലൂ​ടെ​യാ​ണെന്നും അദ്ദേഹം പ​റ​ഞ്ഞു.
വൈ​കു​ന്നേ​രം ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​റു​പ്പം​പ​ടി ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​ന്ന് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.