ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Sunday, December 4, 2022 12:31 AM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര കാ​ര്‍​ഡി​ന​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ക​ള​മ​ശേ​രി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ടി.​ജി. മാ​ര്‍​ട്ടി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് എ​റ​ണാ​കു​ളം പി​എ​സി ജോ​സ​ഫ് വ​ര്‍​ഗീ​സ്, കാ​ര്‍​ഡി​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മേ​രി വി​നീ​ത, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ലീ​ഡ​ര്‍​മാ​രാ​യ അ​പ​ര്‍​ണ മ​രി​യ, ജോ​യ​ല്‍ ജോ​ളി, സെ​ക്ര​ട്ട​റി അ​ലീ​ന ജി​നോ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. ര​ക്ത​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി എ​ന്‍​എ​സ്എ​സ് ന​ട​ത്തി​വ​രു​ന്ന ജീ​വ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.