‘ദൈ​വ വ​ച​നം മ​നു​ഷ്യ​നെ ര​ക്ഷി​ക്കു​ന്നു’
Sunday, December 4, 2022 12:33 AM IST
കോ​ത​മം​ഗ​ലം: ദൈ​വ വ​ച​നം മ​നു​ഷ്യ​നെ ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ബ്ര​ദ​ർ തോ​മ​സ് കു​മി​ളി. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു​വ​രു​ന്ന കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച​നം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബ്ര​ദ​ർ. ത​ത്വ​ശാ​സ്ത്ര​ങ്ങ​ൾ​ക്ക് മ​നു​ഷ്യ​ന് ര​ക്ഷ​ന​ൽ​കാ​നാ​വി​ല്ല.

ഇ​ന്ന​ലെ വെ​ളി​യേ​ൽ​ച്ചാ​ൽ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ജെ. ​പ​റ​യി​ട​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഫൊ​റോ​ന​യി​ലെ എ​ല്ലാ വൈ​ദി​ക​രും ചേ​ർ​ന്ന് സ​മൂ​ഹ ബ​ലി​യ​ർ​പ്പി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലും നി​ര​വ​ധി വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും അ​ത്മാ​യ വി​ശ്വാ​സി​ക​ളും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന് ഷേ​ക്കി​ന ന്യൂ​സ് എം​ഡി ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ആ​രാ​ധ​ന ന​യി​ക്കു​ക​യും ചെ​യ്യും.