അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം: വി​ദ്യാ​ർ​ഥി​ക​ൾ അ​ക്ഷ​ര​ദീ​പം തെ​ളി​​ച്ചു
Friday, December 9, 2022 12:35 AM IST
കൊ​ച്ചി: 25-ാമ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഗ്രൗ​ണ്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ക്ഷ​ര​ദീ​പം തെ​ളി​​ച്ചു.

സാ​ഹി​ത്യ, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ കെ.​എ​ൽ. മോ​ഹ​നവ​ർ​മ, ഡോ. ​എം.​സി. ദി​ലീ​പ്കു​മാ​ർ, ശ്രീ​കു​മാ​രി രാ​മ​ച​ന്ദ്ര​ൻ, ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി, റ​വ.​ ഡോ. ഏ​ബ്രാ​ഹം ഇ​രി​ന്പി​നി​ക്ക​ൽ, ഫാ. ​തോ​മ​സ് പു​തു​ശേ​രി, പി.​ രാ​മ​ച​ന്ദ്ര​ൻ, ഇ.​എ​ൻ. ന​ന്ദ​കു​മാ​ർ, സി.​ജി. രാ​ജ​ഗോ​പാ​ൽ, പി.​ സോ​മ​നാ​ഥ​ൻ, ലി​ജി ഭ​ര​ത്, ഡോ. ​അ​ന്പി​ളി ആ​ർ. നാ​യ​ർ എ​ന്നി​വ​രെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​കളാ​യ തേ​ജാ സു​നി​ൽ, അ​ദ്വൈ​ത ശി​വ, ഗാ​യ​ത്രി മേ​നോ​ൻ, ചി​റ്റൂ​രി ഋ​ത്വി​ക, സ്റ്റീ​വ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പം തെ​ളി​​ച്ച​ത്.

10ന് ​വൈ​കിട്ട് നാ​ലി​ന് പ്ര​ശ​സ്ത ഹി​ന്ദി സാ​ഹി​ത്യ​കാ​ര​നും സ​ര​സ്വ​തി സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഗോ​വി​ന്ദ് മി​ശ്ര പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.