തി​രു​നാ​ളുകൾ
Monday, January 30, 2023 12:29 AM IST
മാ​റാ​ടി വി​ശു​ദ്ധ മ​ർ​ത്ത മ​റി​യം പ​ള്ളി​യി​ൽ
മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി വി​ശു​ദ്ധ മ​ർ​ത്ത മ​റി​യം യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ മാ​യാ​ൽ​ത്തോ പെ​രു​ന്നാ​ൾ ഒ​ന്നി​നും ര​ണ്ടി​നും ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ബി ഊ​ർ​പ്പ​യി​ൽ അ​റി​യി​ച്ചു. ഒ​ന്നി​ന് വൈ​കു​ന്നേ​രം ഇ​ട​വ​ക മെ​ത്ര​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് ശു​ശ്രു​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ര​ണ്ടി​ന് വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ട്ര​സ്റ്റി​മാ​രാ​യ ഏ​ലി​യാ​സ് പൂ​മ​റ്റം, ബെ​ന്നി ഐ​ക്ക​ര​കു​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.
ക​ട​വൂ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ
ക​ട​വൂ​ർ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ലി​നും അ​ഞ്ചി​നും ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​രോ​ലി​ച്ചാ​ലി​ൽ അ​റി​യി​ച്ചു. ഇ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ദി​വ​സ​വും രാ​വി​ലെ 6.30ന് ​കു​ർ​ബ്ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, നൊ​വേ​ന. നാ​ലി​ന് രാ​വി​ലെ 6.30 ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, കു​ർ​ബാ​ന, നൊ​വേ​ന, അ​ന്പ് പ്ര​ദ​ക്ഷി​ണം വീ​ടു​ക​ളി​ലേ​ക്ക്, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, 4.30ന് ​നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​സ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, പ്ര​സം​ഗം - ഫാ. ​ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കു​ഴി​യി​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ക​ട​വൂ​ർ കു​രി​ശി​ങ്ക​ലേ​ക്ക്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 8.30ന് ​പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്. അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, അ​ന്പ് പ്ര​ദ​ക്ഷി​ണം വീ​ടു​ക​ളി​ലേ​ക്ക്, 10 ന് ​കു​ർ​ബാ​ന, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, 4.30ന് ​നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​പ്രി​ൻ​സ് പ​ര​ത്തി​നാ​ൽ, പ്ര​സം​ഗം - ഫാ. ​മാ​ത്യു കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.
പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ
മൂ​വാ​റ്റു​പു​ഴ: പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​യാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 31നും ​ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ അ​റി​യി​ച്ചു. 31ന് ​രാ​വി​ലെ 6.15ന് ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.15ന് ​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, 6.45ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം - ഫാ. ​ജോ​സ​ഫ് നി​ര​വ​ത്ത്. ഒ​ന്നി​ന് രാ​വി​ലെ 6.15ന് ​കു​ർ​ബാ​ന, നൊ​വേ​ന, 10ന് ​പി​താ​പാ​ത, കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ​ഫ് കോ​യി​ത്താ​ന​ത്ത്, വൈ​കു​ന്നേ​രം 5.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പാ​ണ​നാ​ൽ, സ​ന്ദേ​ശം - ഫാ. ​സ്ക​റി​യ പു​ന്ന​മ​റ്റ​ത്തി​ൽ, രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം, മേ​ള​ത​രം​ഗം. ര​ണ്ടി​ന് രാ​വി​ലെ 6.15ന് ​കു​ർ​ബാ​ന, നൊ​വേ​ന, 10ന് ​പി​താ​പാ​ത, നൊ​വേ​ന, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍ ഇ​ല​ഞ്ഞേ​ട​ത്ത്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ർ​ട്ടി​ൻ കൈ​പ്ര​ൻ​പാ​ട​ൻ, സ​ന്ദേ​ശം - ഫാ. ​ജെ​സ്റ്റി​ൻ കൈ​പ്ര​ൻ​പാ​ട​ൻ, രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന ആ​ശീ​ർ​വാ​ദം, ക​ലാ​സ​ന്ധ്യ. മൂ​ന്നി​ന് രാ​വി​ലെ 6.15ന് ​കു​ർ​ബാ​ന, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
മു​ള​വൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ
മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ 90-ാമ​ത് ശി​ലാ​സ്ഥാ​പ​ന പെ​രു​ന്നാ​ളും സു​വി​ശേ​ഷ യോ​ഗ​വും ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കും. പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ഏ​ലി​യാ​സ് വീ​ണ​മാ​ലി​ൽ കൊ​ടി​യേ​റ്റി. ട്ര​സ്റ്റി​മാ​രാ​യ പി.​പി. ഡേ​വി​ഡ് പോ​ഞ്ചാ​ലി​ൽ, പി.​വി. റോ​യി പ​ള്ളി​ച്ചാ​ൻ​കു​ടി​യി​ൽ, സെ​ക്ര​ട്ട​റി വി.​എം. ജോ​യി വെ​ള്ള​ത്തി​നാ​നി​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.15ന് ​പ്രാ​ർ​ഥ​ന, 6.45ന് ​ഗാ​ന​ശു​ശ്രൂ​ഷ, 7.15ന് ​വ​ച​ന ശു​ശ്രൂ​ഷ- ഫാ. ​വ​ർ​ഗീ​സ് വാ​ല​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ. ര​ണ്ടി​ന് രാ​ത്രി 7.15ന് ​വ​ച​ന ശു​ശ്രൂ​ഷ-​ഫാ. ബാ​ബു ജോ​ണ്‍ പാ​ല​ക്കു​ന്നേ​ൽ. മൂ​ന്നി​ന് രാ​ത്രി 7.15ന് ​വ​ച​ന ശു​ശ്രൂ​ഷ-​ഫാ. ബേ​സി​ൽ ജേ​ക്ക​ബ് തെ​ക്കി​നാ​ലി​ൽ. നാ​ലി​ന് വൈ​കു​ന്നേ​രം 6.15ന് ​പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് സ​ന്ദേ​ശം -ഫാ. ​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്കോ​പ്പ. രാ​ത്രി 7.30ന് ​തെ​ക്കെ കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 9.45ന് ​ആ​ശീ​ർ​വാ​ദം, 10ന് ​ഫ്യൂ​ഷ​ൻ ചെ​ണ്ട​മേ​ളം എ​ന്നി​വ ന​ട​ക്കും. അ​ഞ്ചി​ന് രാ​വി​ലെ 7.15ന് ​പ്രാ​ർ​ഥ​ന, 8.15ന് ​കു​ർ​ബാ​ന- സ​ഖ​റി​യാ​സ് മാ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലി​ത്ത. 10.10ന് ​അ​വാ​ർ​ഡ് ദാ​നം, 10.15ന് ​പ​ടി​ഞ്ഞാ​റെ കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഉ​ച്ച​യ്ക്ക് 12.15ന് ​ആ​ശീ​ർ​വാ​ദം, 12.30ന് ​നേ​ർ​ച്ച സ​ദ്യ, ഒ​ന്നി​ന് കൊ​ടി​യി​റ​ക്കം.
നെ​ച്ചൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ
പി​റ​വം: മ​ണീ​ട് നെ​ച്ചൂ​ർ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സെ​ന്‍റ​റി​ൽ മൂ​ന്നു​നോ​മ്പ് പെ​രു​ന്നാ​ളി​ന് അ​മേ​രി​ക്ക​ൻ ആ​ർ​ച്ച് ഡ​യോ​സി​സ് മെ​ത്രാ​പ്പോ​ലീ​ത്ത യ​ൽ​ദോ മാ​ർ തീ​ത്തോ​സ് കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ഏ​ലി​യാ​സ് കാ​പ്പും​കു​ഴി​യി​ൽ, സ​ഹ​വി​കാ​രി. ഫാ.​സ​ന്തോ​ഷ് തെ​റ്റാ​ലി​ൽ, പെ​രു​ന്നാ​ൾ ക​മ്മ​റ്റി ക​ൺ​വീ​ന​ർ കെ.​പി. ജോ​ൺ കാ​ക്ക​രേ​ത്ത് പു​ത്ത​ൻ​പു​ര, സെ​ക്ര​ട്ട​റി സാ​ജു കെ.​ജെ. കു​പ്പ​ക്കാ​ട്ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ ബെ​ന്നി കെ.​സൈ​മ​ൺ കാ​രി​യ​ത്ത്, എ​ൽ​ദോ പീ​റ്റ​ർ മൂ​ലാ​മ​റ്റ​ത്തി​ൽ, സെ​ക്ര​ട്ട​റി രാ​ജു വാ​രു​കു​ന്നേ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. ഷാ​ജ​ൻ കാ​ക്ക​രേ​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ ഒ​ന്നി​ന് സ​മാ​പി​ക്കും. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ന​മ​സ്കാ​രം, വൈ​കി​ട്ട് 6.30 ന് ​പ്രാ​ർ​ഥ​ന 7.30 ന് ​വ​ച​ന ശു​ശ്രൂ​ഷ-​റ​വ.​ഫാ. വ​ർ​ഗീ​സ് പ​ന​ച്ചി​യി​ൽ. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.
നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ന​മ​സ്കാ​രം, വൈ​കി​ട്ട് 3.30 ന് ​പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ഏ​ഴി​ന് പ്രാ​ർ​ഥ​ന ഒ​ൻ​പ​തി​ന് ആ​ശീ​ർ​വാ​ദം നേ​ർ​ച്ച​സ​ദ്യ. സ​മാ​പ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്രാ​ർ​ഥ​ന, ഒ​മ്പ​തി​ന് അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന- ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11 ന് ​ക​ക്കാ​ടി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 11.30 ന് ​നേ​ർ​ച്ച​സ​ദ്യ, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ലേ​ലം, 1.30ന് ​ക​റി നേ​ർ​ച്ച, പെ​രു​ന്നാ​ൾ സ​മാ​പ​നം, കൊ​ടി​യി​റ​ക്ക്.