‘കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കാ​രു​ണ്യ​ത്തി​ന്‍റെ പ​താ​ക​വാ​ഹ​ക​രാ​ക​ണം’
Monday, January 30, 2023 11:53 PM IST
മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കാ​രു​ണ്യ​ത്തി​ന്‍റെ പ​താ​ക​വാ​ഹ​ക​രാ​ക​ണ​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ​യി ന​ടു​ക്കു​ടി. പാ​ർ​ട്ടി ചെ​യ​ർ​മാ​നും മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​രു​ണ്യ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്നേ​ഹ​വീ​ട് അ​ഗ​തി മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, തോ​മ​സ് പാ​റ​യ്ക്ക​ൽ, ബാ​ബു മ​ന​യ്ക്ക​പ​റ​ന്പ​ൻ, ചി​ന്ന​മ്മ ഷൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തോ​മ​സ് പി​ണ​ക്കാ​ട്ട്, സാ​ബു ഞൊ​ടി​യ​പ്പി​ള്ളി, മാ​നു​വ​ൽ ക​ല്ലു​ങ്ക​ൽ, ജ​യിം​സ് ക​ല്ലു​ങ്ക​ൽ, സ​ജി ക​ള​പ്പു​ര​യ്ക്ക​ൽ, സി.​എ. ബാ​ബു, രാ​ജേ​ഷ് പൊ​ന്നും​പു​ര​യി​ടം, ജോ​മോ​ൻ തൂ​മു​ള്ളി​ൽ, ജോ​ബി ജോ​സ്, ഷി​ജി ജേ​ക്ക​ബ്, അ​ഖി​ൽ ത​ങ്ക​ച്ച​ൻ, ഡൊ​മി​നി​ക് അ​യ്യം​കോ​ലി​ൽ, ടി​ന്‍റോ തി​രു​നാ​ളി, ബാ​ബു മാ​തേ​യ്ക്ക​ൽ, ജോ​ണ്‍ കു​ന്പാ​ട്ട്, ദീ​പു ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.