പോ​ലീ​സി​ന്‍റെ ‘പോ​ൽ ബ്ല​ഡ് ’
Thursday, February 2, 2023 12:14 AM IST
കൊ​ച്ചി: അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ര​ക്ത​ത്തി​നാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ പോ​ൽ ബ്ല​ഡ് എ​ന്ന ഓ​ണ്‍​ലൈ​ൻ സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കേ​ര​ള പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നാ​യ പോ​ൽ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ൽ ബ്ല​ഡി​ൽ ആ​ർ​ക്കും അം​ഗ​ങ്ങ​ളാ​കാം. ര​ക്ത ദാ​ന​ത്തി​നും സ്വീ​ക​ര​ണ​ത്തി​നു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് പോ​ൽ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ആ​പ്പി​ൽ പോ​ൽ ബ്ല​ഡ് എ​ന്ന വി​ഭാ​ഗം തി​ര​ഞ്ഞെ​ടു​ക്കു​ക. ര​ക്തം ന​ൽ​കാ​ൻ ഡോ​ണ​ർ എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം പൂ​രി​പ്പി​ക്ക​ണം. ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​ർ റെ​സീ​പ്യ​ന്‍റ് എ​ന്ന ഫോം ​പൂ​രി​പ്പി​ക്കു​ക. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും ബ​ന്ധ​പ്പെ​ടും.