കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര
Monday, March 20, 2023 12:21 AM IST
ആ​ര​ക്കു​ഴ: കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തി. പെ​രു​ന്പ​ല്ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല​യി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മോ​ഹ​ന​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ബു പൊ​തൂ​ർ, സ​മീ​ർ കോ​ണി​ക്ക​ൽ, മേ​രി പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണ​ങ്ങാ​ടി, മൂ​ഴി, ആ​ര​ക്കു​ഴ, മാ​ളി​ക പീ​ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ പ​ദ​യാ​ത്ര മീ​ങ്കു​ന്നം ആ​റൂ​ർ ടോ​പ്പി​ൽ സ​മാ​പി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ ലൂ​യി​സ് പാ​ല​മൂ​ട്ടി​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കെ.​എം സ​ലിം, കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സി​ബി പി. ​ജോ​ർ​ജ്, ജാ​ൻ​സി മാ​ത്യു, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഷാ​ൻ മു​ഹ​മ്മ​ദ്, ജെ​റി​ൻ ജേ​ക്ക​ബ് പോ​ൾ, ജോ​ർ​ജ് മാ​ത്യു ഓ​ര​ത്തി​ങ്ക​ൽ, ഷാ​ജി പു​ളി​ക്ക​ത്ത​ടം, മ​റി​യാ​മ്മ ഐ​പ്പ്, അ​മ​ൽ​ജി​ത്ത് അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ‘ഹാ​ഥ് സേ ​ഹാ​ഥ്’ ജോ​ഡോ യാ​ത്ര​യു​ടെ സ​ന്ദേ​ശം എ​ല്ലാ​യി​ട​ത്തും എ​ത്തി​ക്കാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​നും ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നും എ​തി​രാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​നു​മാ​ണ് പ​ദ​യാ​ത്ര ന​ട​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.