ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണം
Friday, March 31, 2023 12:20 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി കാ​ൻ​സ​ർ വാ​ർ​ഡി​ൽ ജീ​വ​ൻ ര​ക്ഷാ ചാ​രി​റ്റി ആ​ൻ​ഡ് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ര​ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ളാ​ണ് ന​ൽ​കി​യ​ത്.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ മ​രു​ന്നു​ക​ൾ ഹോ​സ്പി​റ്റ​ൽ കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ക്ക് കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് ജോ​സ​ഫ് മാ​പ്പി​ള​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ര​ഘു​ത്ത​മ​ൻ, പ്ര​ഫ. ഗീ​ത​കു​മാ​രി, പി.​എ​സ്. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍
കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: പ​ന​മ്പി​ള്ളി ന​ഗ​ര്‍ ശ്രീ ​മ​ഹാ​വീ​ര്‍ ദി​ഗം​ബ​ര്‍ ജൈ​ന ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​ക്കേ​സി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ഗ്ര​ഹം വ​യ്ക്കു​ന്ന വെ​ള്ളി​യി​ല്‍ തീ​ര്‍​ത്ത സിം​ഹാ​സ​ന​ങ്ങ​ളും അ​ഭി​ഷേ​കം ചെ​യ്യു​ന്ന പാ​ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 12 ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.
ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ മോ​ഷ്ടാ​വി​ന്‍റെ മു​ഖം വ്യ​ക്ത​മ​ല്ല. അ​തി​നാ​ല്‍ വി​ര​ല​ട​യാ​ള​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​നാ​യി പോ​ലീ​സ് കാ​ത്തി​രി​ക്കു​ക​യാ​ണ്.