കൊ​ച്ചി​യു​ടെ നി​കു​തി വ​രു​മാ​നം സി​പി​എം കൊ​ള്ള​യ​ടി​ക്കു​ന്നു: ഹൈ​ബി ഈ​ഡ​ന്‍ എം​പി
Saturday, May 27, 2023 1:08 AM IST
കൊ​ച്ചി: കൊ​ച്ചി​യു​ടെ നി​കു​തി വ​രു​മാ​നം സി​പി​എം കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ റ​വ​ന്യു വ​രു​മാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ന​ല്‍​കു​ന്ന കൊ​ച്ചി​യോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ എം​പി. മാ​ലി​ന്യ മാ​ഫി​യ​യു​ടെ മ​റ​വി​ല്‍ കൊ​ച്ചി​ന്‍ കോ​ര്‍പ​റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന കൊ​ള്ളയ്​ക്കെ​തി​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ന​യി​ക്കു​ന്ന വാ​ഹ​ന പ്ര​ച​ര​ണ​ജാ​ഥ "ന​ഗ​രം നി​റ​ഞ്ഞ് സ​മ​ര'​ത്തി​ന്‍റെ നാ​ലാം ദി​വ​സ​ത്തെ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ​ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ടി​യ​ന്തര​മാ​യി ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ല​യെ​ങ്കി​ല്‍ വ​ലി​യ ജ​ന​കീ​യ പ്ര​ഷോ​ഭ​ങ്ങ​ള്‍​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ശാ​ന്ത വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​മ തോ​മ​സ് എം​എ​ല്‍​എ, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, എ​ന്‍.​വേ​ണു​ഗോ​പാ​ല്‍, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, ഐ.​കെ.​രാ​ജു, അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ജോ​ഷി പ​ള്ള​ന്‍, നൗ​ഷാ​ദ് പ​ല്ല​ച്ചി, ജോ​സ​ഫ് ആ​ന്‍റ​ണി, ആ​ന്‍റ​ണി കു​രീ​ത്ത​റ, മി​നി​മോ​ള്‍ ജോ​യ്, സേ​വ്യ​ര്‍ താ​യ​ങ്ക​രി, വി.​പി.​ജോ​ര്‍​ജ്, മ​നോ​ജ് മൂ​ത്തേ​ട​ന്‍, ലി​സി ജോ​ര്‍​ജ്, പ​യ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.