വീട് തകർന്നുവീണു
Sunday, May 28, 2023 6:41 AM IST
പ​റ​വൂ​ർ: വാ​വ​ക്കാ​ട് ശ​നി​യാ​ഴ്ച രാ​വി​ലെ അ​മ്മ​യും മ​ക​നും താ​മ​സി​ച്ചി​രു​ന്ന വീ​ട് ത​ക​ർ​ന്നു വീ​ണു. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ലെ ത​റ​ക്ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സ​ജു​വി​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ട്ടി​ൽ സ​ജു​വി​ന്‍റെ ഭാ​ര്യ ഷീ​ബ​യും മ​ക​ൻ അ​മ​ൽ​ദേ​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വീ​ട് ത​ക​രു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.