പ്ര​ത്യേ​ക പ​രി​ശോ​ധ​ന: 727 പേ​ർ​ക്കെ​തി​രെ കേ​സ്, 61 അ​റ​സ്റ്റ്
Monday, May 29, 2023 1:02 AM IST
ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യാ​യ കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ൽ മ​യ​ക്കു​മ​രു​ന്ന് നി​രോ​ധ​ന നി​യ​മം, അ​ബ്കാ​രി നി​യ​മം, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന നി​യ​മം എ​ന്നി​വ പ്ര​കാ​രം 128 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പെ​റ്റി കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 581 കേസുകളും ​അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്തുമാ​യി ബ​ന്ധ​പ്പെ​ട്ട് 13 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.
അ​മ്പേ​ഷ​ണ​ത്തി​ലി​രി​ക്കു​ന്ന കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​ർ, ദീ​ർ​ഘ​കാ​ല​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ, ശി​ക്ഷി​ക്ക​പ്പെ​ട്ട കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ, എ​ന്നി​വ​രു​ൾ​പ്പെ​ടെ 61 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​പ്പാ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 15 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അഞ്ചുകേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ, മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ൾ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും, ലോ​ഡ്ജു​ക​ൾ, ട്രെ​യി​നു​ക​ൾ, സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.
ജി​ല്ല​യി​ലെ അഞ്ചുസ​ബ് ഡി​വ​ഷ​നു​ക​ളി​ൽ 34 സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ്ര​ത്യേ​കം സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു റെ​യ്ഡ്.