ഫി​സാ​റ്റ് ടി 20 ​പ്രീ​മി​യ​ര്‍ ലീ​ഗ്: തൃ​പ്പൂ​ണി​ത്ത​റ ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ള്‍
Monday, May 29, 2023 1:07 AM IST
കൊ​ച്ചി: ഫി​സാ​റ്റ് ടി 20 ​പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ തൃ​പ്പൂ​ണി​ത്ത​റ ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ള്‍​ക്കു​ള്ള എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും ഫി​സാ​റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. ഷി​മി​ത്ത് സ​മ്മാ​നി​ച്ചു. റ​ണ്ണേ​ഴ്‌​സ് അ​പ്പ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും സോ​ബേ​ര്‍​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​ക് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മ​നോ​ജ് ജോ​ര്‍​ജ് കൈ​മാ​റി.
ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ സോ​ബേ​ര്‍​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യെ​യാ​ണ് തൃ​പ്പൂ​ണി​ത്ത​റ ക്രി​ക്ക​റ്റ് ക്ല​ബ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 14 റ​ണ്‍​സി​നാ​യി​രു​ന്നു ജ​യം. എ​റ​ണാ​കു​ളം ആ​ഗ്‌​മേ ക്രി​ക്ക​റ്റ് ക്ല​ബും കൗ​ണ്ടി ക്രി​ക്ക​റ്റ് ക്ല​ബും സ​ഹ​ക​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്.