ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെട്ടിടം ശി​ലാ​സ്ഥാ​പ​നം
Tuesday, May 30, 2023 1:00 AM IST
ക​ല്ലൂ​ർ​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട സ​മു​ച്ച​യ ശി​ലാ​സ്ഥാ​പ​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജെ​യിം​സ്, സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ, ഡെ​ൽ​സി ലൂ​ക്കാ​ച്ച​ൻ, സു​മി​ത സാ​ബു, സു​ജി​ത്ത് ബേ​ബി, ജാ​ൻ​സി ജോ​മി, സീ​മോ​ൾ ബൈ​ജു, ടി​ന്‍റു വ​ർ​ഗീ​സ്, ബൈ​ജി ആ​ത്ര​ശേ​രി, സ​ജി ചാ​ക്കോ, കെ. ​അ​നീ​ഷ് കു​മാ​ർ, ശു​ഭ, കെ.​ടി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ താ​ഴ​ത്തെ നി​ല നി​ർ​മി​ക്കു​ന്ന​തി​ന് 87.5 ല​ക്ഷ​വും തു​ട​ർ​ന്ന് ഒ​ന്നാം​നി​ല പ​ണി​യു​ന്ന​തി​ന് 60 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.