ഗ്ര​ന്ഥ​ശാ​ല​ക​ൾ പൊ​തു ഇ​ട​ങ്ങ​ളാ​ക​ണം: മ​ന്ത്രി പി. ​രാ​ജീ​വ്
Tuesday, May 30, 2023 1:03 AM IST
ആ​ലു​വ : ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്ത് അ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പൊ​തു ഇ​ട​ങ്ങ​ളാ​യി ഗ്ര​ന്ഥ​ശാ​ല​ക​ൾ മാ​റ​ണ​മ​ന്ന് മ​ന്ത്രി പി.​ രാ​ജീ​വ്. ആ​ലു​വ യുസി കോള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. സോ​മ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ചു. പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ആ​ർ. സു​രേ​ന്ദ്ര​ൻ, കെ.​പി. രാ​മ​ച​ന്ദ്ര​ൻ , മു​ൻ എം​എ​ൽ​എ സാ​ജു പോ​ൾ, പി. ​ത​മ്പാ​ൻ, ജോ​സ് ക​രി​മ്പ​ന, കെ. ​ര​വി​ക്കു​ട്ട​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന നാ​ളെ

തൃ​പ്പൂ​ണി​ത്തു​റ: അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ന് മു​ന്നോ​ടി​യാ​യി തൃ​പ്പൂ​ണി​ത്തു​റ സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ്കൂ​ൾ, കോ​ള​ജ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ൾ​ക്കുമു​ള്ള കാ​ര്യ​ക്ഷ​മ​തൈ പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​ക്ക​ലും നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ പു​ത്ത​ൻ​കാ​വ് ശ്രീ​നാ​രാ​യ​ണ വ​ല്ല​ഭ​ക്ഷേ​ത്ര മൈ​താ​ന​ത്തി​ൽ ന​ട​ക്കും. സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​ച്ചി​ട്ടി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ന്ന് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്നും തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​ആ​ർ. സു​രേ​ഷ് അ​റി​യി​ച്ചു.