നേ​തൃ സം​ഗ​മം
Wednesday, May 31, 2023 4:33 AM IST
കോ​ത​മം​ഗ​ലം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പി​ണ്ടി​മ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ന​ട​ത്തി​യ നേ​തൃ സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. സ​ജീ​വ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു, എ​ൻ.​സി. ചെ​റി​യാ​ൻ, ലി​സി ജോ​സ​ഫ്, ജോ​സ് വ​റു​ഗീ​സ്, റ്റി.​വി. മാ​ത്യു, റോ​ബി​ൻ സേ​വ്യ​ർ, സാ​ബു ജോ​ണ്‍, ജോ​ബി ആ​ന്‍റ​ണി, കെ.​എം. ജോ​ർ​ജ്, ബേ​ബി ത​വ​ര​ക്കാ​ട്ട്, ജോ​ണി ഉൗ​ക്ക​ൻ, ജോ​ബി​ൻ ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.