തി​രു​നാ​ൾ ഇ​ന്ന്
Sunday, September 25, 2022 12:48 AM IST
മാ​ള: സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.45 നും 8.30 ​നും വി​ശു​ദ്ധ കു​ർ​ബാ​ന, 10 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഫാ.​ റി​ജോ പ​യ്യ​പ്പി​ള്ളി സിഎം​ഐ മു​ഖ്യ​കാ​ർ​മി​ക​നാ​കും.
ഫാ. ​സ​ണ്ണി പു​ന്നേ​ലി​പ​റ​ന്പി​ൽ സി​എം​ഐ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. രാ​വി​ലെ എ​ട്ടു മു​ത​ൽ നേ​ർ​ച്ച​യൂ​ട്ട് ന​ട​ക്കും.