യാ​ത്ര​യ​യ​പ്പു ന​ൽ​കി
Sunday, September 25, 2022 12:50 AM IST
ചേ​ർ​പ്പ്: അ​മ്മാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് വി​ശ്വാ​സ പ​രി​ശീ​ല​ന ദി​നാ​ഘോ​ഷ​വും പ്രി​ൻ​സി​പ്പ​ൽ ജോ​യ് ഫ്രാ​ൻ​സി​സി​നു യാ​ത്ര​യ​യ​പ്പും ന​ൽ​കി. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​ണ്‍ കി​ട​ങ്ങ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജി​നു പ​യ്യ​പ്പ​ള്ളി, ക്രി​സ്തു​ജ്യോ​തി കോ​ണ്‍​വ​ന്‍റ് മ​ദ​ർ സി​സ്റ്റ​ർ സു​നി​ത, ട്ര​സ്റ്റി എ.​എ​ൽ. ലാ​സ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഫ്രാ​ൻ​സി​സ്, ഡോ. ​ജ​സ്റ്റി​ൻ ജോ​ർ​ജ്, കു​രി​യ​ൻ ആ​ൻ​ഡ്രൂ​സ്, ജോ​യ് ഫ്രാ​ൻ​സി​സ്, എ.​എ. ലോ​റ​ൻ​സ് മാ​സ്റ്റ​ർ, മ​നോ​ജ് പെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.