അ​മ​ല​യി​ൽ കി​ഡി​വി​ങ്ക് ട്രെ​യി​നിം​ഗ് പ​ദ്ധ​തി​ക്കു തു​ട​ക്കം
Sunday, September 25, 2022 12:51 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് മ​നോ​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ട്രെ​യി​നിം​ഗ് പ​ദ്ധ​തി കി​ഡി​വി​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ച്ചു. അ​മ​ല പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, ഫാ. ​ഡെ​ൽ​ജോ പൂ​ത്തൂ​ർ, ഡോ. ​പാ​ർ​വ​തി മേ​നോ​ൻ, ഡോ. ​ഷൈ​നി ജോ​ണ്‍, റെ​മ​ഡി​യ​ൽ ട്രെ​യി​ന​ർ സി.​സി. നീ​ലി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഠ​ന​വൈ​ക​ല്യം നേ​ര​ത്തെ ക​ണ്ടെ​ത്തി പ​ഠ​ന പ​രി​ഹാ​ര​വും ചി​കി​ത്സ​യും ട്രെ​യി​നിം​ഗും ന​ൽ​കു​ന്ന​താ​ണു പ​ദ്ധ​തി.