തീ ​കൊ​ളു​ത്തി മ​രി​ച്ചനി​ല​യി​ൽ
Monday, September 26, 2022 10:15 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: വ​യോ​ധി​ക​യെ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്രീ​നാ​രാ​യ​ണ​പു​രം പ​തി​യാ​ശ്ശേ​രി മ​ണ​ത്ത​ല പ​രേ​ത​നാ​യ ശേ​ഖ​ര​ന്‍റെ ഭാ​ര്യ രാ​ജ​മ്മ (64) ആ​ണ് മ​രി​ച്ച​ത്.​

ഇന്നലെ രാ​വി​ലെ രാ​ജ​മ്മ​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടി​ന് തെ​ക്ക് വ​ശം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​തി​ല​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.