തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന തെ​റ്റാ​യ ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം
Tuesday, September 27, 2022 12:48 AM IST
മു​ല്ല​ശേ​രി: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ല്ല​ശേ​രി ഇ​എം​എ​സ് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം അ​ന്ന​ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​ആ​ർ. സു​ഗു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​ദ്രൗ​പ​തി, കെ.​കെ. ശ​ശി​ധ​ര​ൻ, സി.​കെ. വി​ജ​യ​ൻ, എ.​കെ. ഹു​സൈ​ൻ, മു​ല്ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ജ​യ​രാ​ജ​ൻ, മി​നി മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.