മീ​ൻ പി​ടി​ക്കാ​ൻ ഇ​ട്ട വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് പെ​രു​ന്പാ​ന്പ്
Thursday, September 29, 2022 12:36 AM IST
കു​റു​മാ​ൽ: വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​കു​റു​മാ​ൽ പാ​ട​ശേ​ഖ​ര​ത്തോ​ടുചേ​ർ​ന്ന് ഒ​ഴു​കു​ന്ന തോ​ട്ടി​ൽ മീ​ൻ പി​ടി​ക്കാ​ൻ ഇ​ട്ട വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് എട്ടടി​യോ​ളം നീ​ള​മു​ള്ള പെ​രു​ന്പാ​ന്പ്.​ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ടാനാ​യി കൊ​ണ്ടു​പോ​യി.