ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെ​എ​സ്ആ​ർടി​സി ബ​സി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടുപേർ അറസ്റ്റിൽ
Friday, September 30, 2022 12:39 AM IST
മ​തി​ല​കം: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെ​എ​സ്ആ​ർടി​സി ബ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​തി​ല​കം തൃ​പ്പേ​ക്കു​ളം പൊ​ന്നാം​പ​ടി വീ​ട്ടി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫ് (43), കു​ളി​മു​ട്ടം പ്രാ​ണി​യാ​ട് മു​സ്ലീം വീ​ട്ടി​ൽ അ​ഷ​റ​ഫ് (36) എ​ന്നി​വ​രെ​യാ​ണ് മ​തി​ല​കം എ​സ്ഐ ​വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത് .
പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പു​തി​യ​കാ​വി​ൽ വ​ച്ചാ​ണ് ബെ​ക്കി​ലെ​ത്തി​യ സം​ഘം കെ ​എ​സ്ആ​ർടി​സി ബ‌​സി​ന് നേ​രെ ക​ല്ലേ​റി​ഞ്ഞ​ത്. ക​ല്ല് ബ​സി​ൽ കൊ​ണ്ടെ​ങ്കി​ലും ചി​ല്ല് പൊ​ട്ടു​ക​യോ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. മേ​ഖ​ല​യി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി മ​ന​സി​ലാ​യ​ത്.
തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ മ​തി​ല​കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.