ക്ഷീ​ര​മേ​ഖ​ല​യി​ലെ ഉ​ദ്ദേ​്യാഗ​സ്ഥ​ർ​ക്ക് ദ്വി​ദി​ന പ​രീ​ശി​ല​ന​ക്യ​ന്പ്
Friday, September 30, 2022 12:46 AM IST
ഒ​ല്ലൂ​ർ: മ​ണ്ണു​ത്തി കോ​ളേ​ജ് ഓ​ഫ്് ഡ​യ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഗ്രാ​ജു​വേ​റ്റ് അ​സ്‌​സോ​സി​യേ​ഷ​നും കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ഡ​യ​റി ആ​ൻഡ് പു​ഡ് ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റി​യു​ട്ടും സം​യു​ക​ത്മാ​യി ര​ണ്ട്് ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്യ​ന്പ് ന​ട​ത്തും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇന്നും നാളെയുമായി ന​ട​ക്കു​ന്ന പ​രി​ശി​ല​ന​ക്യ​ന്പ് നി​ർ​മ​ല കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​അ​പ​ർ​ണ സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.​ക്ഷീ​രവി​ക​സ​നവ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​ കൗ​ശി​ക​ൻ ഐഎഎ​സ്, സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ.​ ശ​ശീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പി.​എ അ​നൂ​പ്, പി.​എ​സ്. അ​രു​ണ്‍, ഐ. ​ഫൈ​സ​ൽ, വി. ​അ​ജ​യ് സു​രേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.