പു​തു​ക്കാ​ട് മ​ണ്ഡ​ലംത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Friday, September 30, 2022 12:47 AM IST
പു​തു​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി പു​തു​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ത​ല അ​വ​ലോ​ക​ന​യോ​ഗം കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു.
കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​വ​ലോ​ക​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ. മ​നോ​ജ്, അ​ശ്വ​തി വി​ബി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല മ​നോ​ഹ​ര​ൻ, വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജി. അ​ശോ​ക​ൻ, കെ.​സി. പ്ര​ദീ​പ്,ഡോ.​കെ.​എ​സ്. കൃ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ലെ എട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 393 പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും അ​തു​വ​ഴി 717 പേ​ർ​ക്കു തൊ​ഴി​ൽ ല​ഭി​ക്കു​ക​യും ചെ​യ്തു. 17.33 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഇ​തു​വ​ഴി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.