പി.​പി. സ​ലീ​മി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Sunday, October 2, 2022 1:21 AM IST
തൃ​ശൂ​ർ: ഹെ​റി​റ്റേ​ജ് അ​നി​മ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ഇ.​ആ​ർ. ജാ​ന​കി​കൃ​ഷ്ണ​ൻ സ്മാ​ര​ക വീ​ഡി​യോ​ഗ്ര​ഫി അ​വാ​ർ​ഡ് (10,001 രൂ​പ) കൈ​ര​ളി ടി​വി​യി​ലെ കാ​മ​റാ​മാ​ൻ പി.​പി. സ​ലീ​മി​നു സ​മ്മാ​നി​ച്ചു.
തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​വ​ച്ച് ഹെ​റി​റ്റേ​ജ് അ​നി​മ​ൽ ടാ​സ്ക് ഫോ​ഴ്സ് സെ​ക്ര​ട്ട​റി വി.​കെ. വെ​ങ്കി​ടാ​ച​ല​മാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.