എ​റി​യാ​ട് ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റിയിൽ 80 അടി വ​ലിപ്പ​മു​ള്ള ഗാ​ന്ധിച്ചി​ത്രം
Monday, October 3, 2022 12:38 AM IST
കൊടുങ്ങല്ലൂർ: എ​റി​യാ​ട് ഗ​വ​. കേ​ര​ളവ​ർ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗാന്ധി ജ​യ​ന്തി ദി ന ത്തിൽ 80 അടി വ​ലിപ്പ​മു​ള്ള ഗാ​ന്ധി​യു​ടെ മു​ഖ​ചി​ത്രം തീ​ർ​ത്ത് വിദ്യാ ർഥികൾ. 1200 കു​ട്ടി​ക​ൾ ര​ണ്ട​ടി വ​ലിപ്പ​ത്തി​ലു​ള്ള 1200 ബോ​ർ​ഡു​ക​ൾ ചേ​ർ​ത്തുവ​ച്ച് മു​ക​ളി​ലേ​യ്ക്ക് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്പോ​ൾ കി​ട്ടു​ന്ന ആ​കാ​ശ ദൃ​ശ്യ​ത്തി​ലാ​ണ് ഗാ​ന്ധി​ജി​യു​ടെ മു​ഖ ചി​ത്രം തെ​ളി​യു​ന്ന​ത്. ഇതേ ബോ​ർ​ഡു​ക​ൾ ത​ന്നെ തി​രി​ച്ചു പി​ടി​ക്കു​ന്പോ​ൾ മ​റ്റൊ​രു ചി​ത്ര​ം തെ​ളി​യും.
സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി വി​ളം​ബ​ര പ​രി​പാ​ടി​യാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ചി​ത്രം തീ​ർ​ത്ത​ത്. കൂ​ടാ​തെ, ല​ഹ​രി​ക്കെ​തി​രെ വ​ലി​യൊ​രു സന്ദേശം എ​ഴു​തി​യ 100 അടി ​നീ​ള​ത്തി​ലു​ള്ള ബാ​ന​റും ഈ ​കാ​ഴ്ച​യി​ൽ മൂ​ന്നാ​മ​താ​യി വ​രുന്നു ണ്ട്.
ക​ട്ടി​കു​റ​ഞ്ഞ ബോ​ർ​ഡി​ൽ തു​ണി​യൊ​ട്ടി​ച്ച് സ്പ്രേ ​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച്് 12 ദി​വ​സ​ങ്ങ​ളോ​ളം ഡാ​വി​ഞ്ചി സു​രേ​ഷും കൂ​ട്ട​രും പ​ണി​യെ​ടു​ത്താണ് ഇ​തു സാ​ധ്യ​മാ​ക്കി​യ​ത്. അ​ലൂം​നി അ​സോ​സി​യേ​ഷ​ൻ, പി​ടിഎ, സം​ഘാ​ട​ക സ​മി​തി​ എന്നിവ യു ടെ സ​ഹാ​യ​ത്തോ​ടെയാണ് കൂറ്റൻ ചിത്രം ഒരുക്കിയത്. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ഡാ​വി​ഞ്ചി സു​രേ​ഷ് തീ​ർ​ത്ത വ്യ​ത്യ​സ്ത മീ​ഡി​യ​ങ്ങ​ളി​ലെ എ​ണ്‍​പ​ത്തി എ​ട്ടാ​മ​ത്തെ മീ​ഡി​യം ആ​ണി​ത്.