കാ​റി​ടി​ച്ച് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം
Monday, October 3, 2022 11:09 PM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത വാ​ണി​യ​ന്പാ​റ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. വാ​ണി​യ​ന്പാ​റ മ​ഞ്ഞ​ളി വീ​ട്ടി​ൽ പ​രേ​ത​നാ​യ പൗ​ലോ​സ് ഭാ​ര്യ ഏ​ലി​യാ​മ്മ(65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഏ​ലി​യാ​മ്മ​യെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭി​വി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വാ​ണി​യ​ന്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജേ​ക്ക​ബ്, പ​രേ​ത​യാ​യ പ്രീ​തി, പ്രി​യ. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ റ​ൻ​സി, പീ​റ്റ​ർ, ഷാ​ജി ജെ. ​സൈ​മ​ണ്‍.