ന​ട​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​യെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, October 5, 2022 11:49 PM IST
വെ​ണ്ടോ​ർ : പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വ​യോ​ധി​ക​യെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ണ്ടോ​ർ നീ​ല​ങ്കാ​വി​ൽ ജോ​സ് ഭാ​ര്യ എ​ൽ​സി (74) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വെ​ണ്ടോ​ർ മ​രി​യ ബേ​ക്ക​റി റോ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് വീ​ട്ടി​ൽ നി​ന്ന് എ​ൽ​സി ന​ട​ക്കാ​നി​റ​ങ്ങി​യ​ത്. നാ​ല​ര​യ്ക്ക് ന​ട​ക്കാ​നി​റ​ങ്ങി​യ സ​മീ​പ​വാ​സി​യാ​യ പ​ള്ളി​വ​ള​പ്പി​ൽ രാ​വു​ണ്ണി​യാ​ണ് എ​ൽ​സി മ​രി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.