പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു
Wednesday, November 30, 2022 10:44 PM IST
എ​രു​മ​പ്പെ​ട്ടി: തി​പ്പ​ല്ലൂ​ർ സ്രാ​ന്പി​ക്ക​ൽ വീ​ട്ടി​ൽ വി​പി​ന്‍റെ മ​ക​ൻ ദീ​ക്ഷി​ത് (3) പ​നി ബാ​ധി​ച്ച് മ​രി​ച്ചു. മാ​താ​വ്: സു​ക​ന്യ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ​ള്ളം പു​ണ്യ​തീ​രം ശ്മ​ശാ​ന​ത്തി​ൽ.