തൊ​ഴി​ൽ സം​ര​ക്ഷി​ക്കാ​ൻ ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ ധ​ർ​ണ
Friday, December 2, 2022 1:12 AM IST
പ​ള്ളി​വ​ള​വ്: ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ്സ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ല​കം സ​ബ് റ​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ഒ​രു രാ​ജ്യം ഒ​രു ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​രു​ത്, ടെം​പ്ലേ​റ്റ് സം​വി​ധാ​നം ഉ​പേ​ക്ഷി​ക്കു​ക, ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ്സ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​യി, സ്റ്റാ​ന്പ് വെ​ണ്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​ൽ​നാ​സ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്ക​ർ, ബ​ഷീ​ർ, സു​രേ​ഷ്, റ​ഷീ​ദ്, തു​ട​ങ്ങി​യ​വ​ർ പ്രസം​ഗി​ച്ചു.