സാ​ങ്കേ​തി​ക സ​ർ​വക​ലാ​ശാ​ല ഇ ​സോ​ണ്‍ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾക്ക് സ​ഹൃ​ദ​യ​യി​ൽ സ​മാ​പനം
Friday, December 2, 2022 1:13 AM IST
കൊ​ട​ക​ര: എ​പി​ജെ അ​ബ്ദു​ൾ ക​ലാം ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വക​ലാ​ശാ​ല ഇ സോ​ണ്‍ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും സെ​ല​ക്ഷ​ൻ ക്യാ​ന്പും കൊ​ട​ക​ര സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സ​മാ​പി​ച്ചു. 25 കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കു​ള​പ്പു​ള്ളി അ​ൽ അ​മീ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ചി​റ്റി​ല​പ്പി​ള്ളി ഐഇഎ​സ്. കോ​ള​ജ്, വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​ർ മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
സ​മാ​പ​ന ച​ട​ങ്ങി​ൽ സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ക്സി.​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​റേ​മാ​ൻ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ സി.​യു. വി​ജ​യ് പ്രസം​ഗി​ച്ചു.