ലൈം​ഗി​കാ​തി​ക്ര​മം: പി​താ​വ് അ​റ​സ്റ്റിൽ
Sunday, December 4, 2022 1:11 AM IST
കു​ന്നം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​മ​ക്ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പി​താ​വി​നെ കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു​കെ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വം പു​റ​ത്തു പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ​റ​യു​ന്നു.

പി​താ​വി​ന്‍റെ അ​തി​ക്ര​മം രൂ​ക്ഷ​മാ​യ​തോ​ടെ പെ​ണ്‍​മ​ക്ക​ൾ സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.