എ​ഐകെ​എസ് അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​നം: ക​ലാ​മേ​ള ശ്ര​ദ്ധേ​യ​മാ​യി
Thursday, December 8, 2022 12:40 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: എ​ഐ​കെ​എ​സ് അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​നം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​ൻ പു​രം സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ക​ലാ​സ​ന്ധ്യ ഡോ. ​കാ​വു​ന്പാ​യി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ ​മാ​സം 13 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം ന​ട​ത്തി​യ ക​ലാ​മേ​ള​യി​ൽ ഓ​ണ​ക്ക​ളി, തി​രു​വാ​തി​ര​ക്ക​ളി, നാ​ടോ​ടി നൃ​ത്തം, കു​റ​ത്തി നൃ​ത്തം, നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളി​ലാ​യി 200 ൽ ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്നു.
ഏ​രി​യ ട്ര​ഷ​റ​ർ ടി.​കെ. ര​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ൻ, എ.​പി. ജ​യ​ൻ, അ​ഡ്വ. മോ​നി​ഷ, ടി.​എ​ച്ച്. വി​ശ്വം​ഭ​ര​ൻ, കെ.​കെ. വി​ജ​യ​ൻ, കെ. ​ര​ഘു​നാ​ഥ്, ബി​ന്ദു മോ​ഹ​ൻ​ലാ​ൽ, ഷി​ജി​ൽ പൊ​യ്യാ​റ, മു​ഹ​മ്മ​ദ് റാ​ഫി, മി​നി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.