മാ​ന​വസം​സ്കൃ​തി താ​ലൂ​ക്ക് യോ​ഗം ന​ട​ത്തി
Thursday, December 8, 2022 12:40 AM IST
ചാ​ല​ക്കു​ടി: മാ​ന​വ സം​സ്കൃ​തി ചാ​ല​ക്കു​ടി താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ക​യോ​ഗം സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം സാ​ജു പാ​റേ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചാ​ല​ക്കു​ടി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ൻ​സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. അ​നി​ൽ​കു​മാ​ർ, പി.​കെ. സി​ദ്ദി​ക്ക്, എ​സ്‌​.​കെ. ​ഹാ​രീ​സ്, എം. ​സി. സാ​നു എ​ന്നി​വ​ർ പ്രസം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷോ​ണ്‍ പെ​ല്ലി​ശ്ശേ​രി (ചെ​യ​ർ​മാ​ൻ), സി.​കെ.​പോ​ൾ (വൈ​സ് ചെ​യ​ർ​മാ​ൻ), എ​സ്‌്.​കെ. ​ഹാ​രീ​സ് (ജ​ന. സെ​ക്ര​ട്ട​റി), എം.​എം. ബൈ​ജു (ജോ.​ സെ​ക്ര​ട്ട​റി), ജോ​ഷി പെ​രേ​പ്പാ​ട​ൻ (ട്ര ഷ​റ​ർ) എ​ന്നി​വ​രേ​യും സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​മാ​യി ആ​ൻ​ സെ​ബാ​സ്റ്റ്യ​നേ​യും ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യി എം.​എം. അ​നി​ൽ കു​മാ​ർ, പി.​കെ.​ സി​ദ്ദി​ക്ക്, സു​രേ​ഷ് അ​ന്ന​മ​ന​ട, തോ​മ​സ് (ഐ) ​ക​ണ്ണാ​ത്ത്, സ്റ്റെ​ല്ല വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.