വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ
Saturday, December 10, 2022 12:48 AM IST
അ​തി​ര​പ്പി​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ​യ്ക്കെ​തി​രെ പ​രി​യാ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ​ര വാ​ഹ​ന പ്ര​ചാ​ര​ണജാ​ഥ ആ​രം​ഭി​ച്ചു. ഡിസിസി ​പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ ക്യാ​പ്റ്റ​ൻ ഡേ​വീ​സ് ക​രി​പ്പാ​യി, ഡിസിസി ​സെ​ക്ര​ട്ട​റിമ​രാ​യ ടി.എ. ആ​ന്‍റോ, പി.​കെ. ഭാ​സി, പി.​കെ.​ ജേ​ക്ക​ബ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ഫ സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ന ഡേ​വി​സ്, മു​ര​ളി ച​ക്ക​ന്ത​റ, ജോ​സ് പാ​റ​യ്ക്ക, സി.​ജി.​ ശി​വ​രാ​മ​ൻ, ബേ​ബി കെ. ​തോ​മ​സ്, ഷാ​ന്‍റി ജോ​സ​ഫ്, മ​നു പോ​ൾ, വി.​ ശ​ശി ബാ​ല​ൻ, ദി​ലി​ക് ദി​വാ​ക​ര​ൻ, കെ.​എം. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.