ദേവാലയങ്ങളിൽ തിരുനാൾ
Wednesday, January 25, 2023 12:52 AM IST
മാ​ള സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ്
ഫൊ​റോ​ന
മാ​ള: സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ വി​വാ​ഹ തി​രു​നാ​ളി​നും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പു തി​രു​നാ​ളി​നും ഇ​ന്നു കൊ​ടി​യേ​റും. ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന, കൊ​ടി​ക​യ​റ്റം എ​ന്നി​വ​ക്ക് വി​കാ​രി ഫാ.​ ജോ​ർ​ജ് പാ​റ​മേ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
നാളെ വൈ​കീ​ട്ട് അ​ഞ്ചി​നുള്ള തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് അ​സി.​വി​കാ​രി ഫാ. ​ക്രി​സ്റ്റി ചി​റ്റ​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് അ​സി.​വി​കാ​രി ഫാ. ​ബി​നീ​ഷ് കോ​ട്ട​യ്ക്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് 2024 വ​ർ​ഷ​ത്തെ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​ക്ക് സ്വീ​ക​ര​ണം, ദ​ർ​ശ​ന സ​ഭാ ഭാ​ര​വാ​ഹി​ക​ളു​ടെ വാ​ഴ്ച, അ​നു​മോ​ദ​ന യോ​ഗം എ​ന്നി​വ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ മാ​ള പോ​ലീ​സ് എ​സ്എ​ച്ച്ഒ സ​ജി​ൻ ശ​ശി നി​ർ​വഹി​ക്കും.​
ശ​നി​യാ​ഴ്ച​യാ​ണ് വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പ് തി​രു​നാ​ൾ. അ​ന്ന് രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മങ്ങ​ൾക്ക് ഫാ.​ മാ​ർ​ട്ടി​ൻ മാ​ളി​യേ​ക്ക​ൽ കൂ​ന​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് രൂ​പം പ​ന്ത​ലി​ലേ​ക്ക് എ​ഴു​ന്നള്ളിക്കും.​ രാ​വി​ലെ എ​ട്ടി​നു വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്നു​ള്ളി​പ്പ് ആ​രം​ഭി​ക്കും. രാ​ത്രി ഏ​ഴു മു​ത​ൽ 10 വ​രെ കു​ടും​ബ യൂ​ണിറ്റു​ ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. സ്റ്റേ​ജി​ൽ വാ​ദ്യ​മേ​ള മ​ത്സ​രം ന​ട​ത്ത​പ്പെ​ടും.
തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ്, 7.30, 10, വൈകീ​ട്ട് 3.45 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​ക​ൾ. 10 നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ ജോ​സ് കോ​നി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ ഫാ.​ സ​നു പു​തു​ശേരി സ​ന്ദേ​ശം ന​ല്കും. 3.45 ന്‍റെ ദി​വ്യ​ബ​ലി​ക്കുശേ​ഷം വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും പ​ട്ടുക്കുട​ക​ളു​ടേ​യും പൊ​ൻ​കു​രി​ശു​ക​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് 6.45 ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ ശേ​ഷം വ​ർ​ണമ​ഴ​യും, തു​ട​ർ​ന്ന് വി​ധു പ്ര​താ​പ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 ന് ​പ​രേ​ത​ർ​ക്കുവേ​ണ്ടി ദി​വ്യ​ബ​ലി. 9.30ന് ​ടൗ​ണ്‍ അ​ന്പ് പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ക്കും. രാ​ത്രി ഏ​ഴി​ന് ടൗ​ണ്‍ അ​ന്പ് ആ​രം​ഭി​ച്ച് 10ന് ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണമ​ഴ. ക​ള​പ​റ​ന്പ​ത്ത് പോ​ൾ ഡേ​വി​സ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി.
തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​റ​മേ​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ പോ​ൾ അ​ന്പൂക്ക​ൻ, പീ​റ്റ​ർ പാ​റേ​ക്കാ​ട്ട്, ലി​ന്‍റിഷ് ആ​ന്‍റോ, പ്ര​സു​ദേ​ന്തി പോ​ൾ ഡേ​വി​സ് എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍
ദി ​ബാ​പ്റ്റി​സ്റ്റ്
കൊ​ട​ക​ര: മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലെ വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പ് തി​രു​നാ​ൾ നാളെ​യും മ​റ്റ​ന്നാ​ളു​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ന്പെ​ഴു​ന്ന​ള്ളി​പ്പ് ദി​ന​മാ​യ നാളെ രാ​വി​ലെ ആറിന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, നൊ​വേ​ന, യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 12 ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പ​നം.
തി​രു​നാ​ൾ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 ന് ​വിശുദ്ധ കു​ർ​ബാ​ന, 10 ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന, 2.30 ന് ​കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, രാത്രി ഏഴിന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം സ​മാ​പ​നം, ആ​കാ​ശക്കാ​ഴ്ച എ​ന്നി​വ ഉ​ണ്ടാ​വും.
വി​കാ​രി ഫാ. ജോ​ർ​ജ് വേ​ഴ​പ്പ​റ​ന്പി​ൽ, അ​സി. വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ കൂന്തി​ലി, ജ​ന​റൽ ക​ണ്‍​വീ​ന​ർ ബി​ജു പീ​ണി​ക്ക​പ​റ​ന്പ​ൻ, മീ​ഡി​യ ക​ണ്‍​വീ​ന​ർ ജെ​സ്റ്റി​ൻ മാ​ങ്കു​ഴി, കൈ​ക്കാ​ര​ൻ റ​പ്പാ​യി ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
കാ​രൂ​ർ സെ​ന്‍റ് മേ​രീ​സ് റോ​സ​റി
കാ​രൂ​ർ: സെ​ന്‍റ് മേ​രീ​സ് റോ​സ​റി ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ അ​ന്പുതി​രു​നാ​ളി​ന് വി​കാ​രി ഫാ.​ ഫ്രാ​ൻ​സി​സ് കൊ​ടി​യ​ൻ കൊ​ടിയേറ്റി. ഇ​ന്നു രാ​വി​ലെ 6.30 ന് ​വി​ശുദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന, രൂ​പം എ​ഴു​ന്നള്ളി​ച്ചുവയ്ക്ക​ൽ. വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്നള്ളിപ്പ്, രാ​ത്രി 11.30 ന് ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നുള്ള ​അ​ന്പു പ്ര​ദ​ക്ഷി​ണങ്ങൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ മ​ഴ.
നാളെ രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകുർബാനയ്ക്ക് ഫാ. ​ഫ്രാ​ൻ​സ​ൻ ത​ന്നാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ആഷി​ൻ കൈ​താ​ര​ൻ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് നാലിന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏഴിന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ലൈ​റ്റ് ഷോ, ​ക​ലാ​സ​ന്ധ്യ.