മ​ര​ത്തി​ൽ​നി​ന്നു​വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, January 25, 2023 10:38 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: മ​ര​ത്തി​ൽ​നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ക​ലാ​ട് മൊ​യ്തീ​ൻ മ​സ്ജി​ദി​നു സ​മീ​പം പ​ള്ള​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ സി​ഫാ​ൻ (ഒ​ന്പ​ത്) ആ​ണ് മ​രി​ച്ച​ത്. മ​മ്മി​യൂ​ർ എ​ൽ​എ​ഫ് സ്കൂ​ളി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ശീ​മ​ക്കൊ​ന്ന​യി​ൽ ക​യ​റി​യ​പ്പോ​ൾ കാ​ൽ​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. സി​ഫാ​ന്‍റെ മ​ര​ണ​ത്തി​ൽ ഇ​ന്ന​ലെ സ്കൂ​ളി​ന് അ​വ​ധി ന​ല്കി.
മാ​താ​വ്: സ​ഫീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഹ​ൽ, സം​പ്രീ​ൻ, അ​ഫാ​ൻ.