ദേവാലയങ്ങളിൽ തിരുനാൾ
Saturday, January 28, 2023 1:15 AM IST
കു​ഴൂ​ർ മേ​രി
ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​
മാ​ള: കു​ഴൂ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ മാതാവിന്‍റെ​യും വിശുദ്ധ ​ഒൗ​സേ​പ്പിതാ​വി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി.
തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം ഫാ.​അ​മ​ൽ പാ​ലാ​ട്ടി നി​ർ​വഹി​ച്ചു. ഇ​ന്നു രാ​വി​ലെ 6.15ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി ഏ​ഴി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​രു​ദ്ധ കു​ർ​ബാ​ന. 10 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, വൈ​കീട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് തൃ​ശൂ​ർ ക​ലാ​സ​ദ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ഇ​ട​വ​ക സ​മൂ​ഹം അ​വ​ത​രി​പ്പി​ച്ച ക​ലാ​സ​ന്ധ്യ ന​ട​ന്നു.

മൂന്നുമുറി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പള്ളി

മൂ​ന്നു​മു​റി: ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. കോ​വി​ഡ് ഇ​ട​വേ​ള​യ്ക്കു ശേ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ട തി​രു​നാ​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ ഇ​ത്ത​വ​ണ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ഇന്നലെ രാ​വി​ലെ ഫാ. ​സി​ബു ക​ള്ളാ​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന, കെസിബിസി ബൈ​ബി​ൾ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. ​ഡോ.​ ജോ​ജു കോ​ക്കാ​ട്ടി​ന്‍റെ സ​ന്ദേ​ശം എ​ന്നി​വ​യു​ണ്ടാ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു​കി​ലോ​മീ​റ്റ​റോ​ളം നീ​ണ്ട പ്ര​ദ​ക്ഷി​ണ​വ​ഴി​യി​ലൂ​ടെ ന​ട​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ മു​ത്തു​കു​ട​ക​ളു​മേ​ന്തി നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്നു.

മാ​രാംകോ​ട് സെ​ന്‍റ് മേ​രീ​സ് പള്ളി

ചാലക്കുടി: സൗ​ത്ത് മാ​രാം​കോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ചാ​ല​ക്കു​ടി അ​വാ​ർ​ഡ് ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് ക​രി​പ്പാ​യി കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നോ​വേ​ന ഉ​ണ്ടാ​യി​രു​ന്നു. ഫാ. ​കി​ൻ​സ് എ​ളം​ക്കു​ന്ന​പ്പു​ഴ ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ന​ട​ത്തി.
ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്നെ​ള്ളി​പ്പ്.
രാ​ത്രി 10ന് ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​ന്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വാ​നി​ൽ വ​ർ​ണ​മ​ഴ. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ആഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​ത്സ​ൻ മൂ​ക്ക​നാം പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ചാ​ല​ക്കു​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ളി വ​ട​ക്ക​ൻ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

ക​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​

അ​ന്ന​മ​ന​ട: ക​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വൈ​കീ​ട്ട് 5.30ന് ​ക​പ്പേ​ള​യി​ൽ ന​ട​ക്കു​ന്ന നൊ​വേ​ന​ക്കുശേ​ഷം കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ.​ഡോ. കി​ര​ണ്‍ ത​ട്ട്‌ല കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ഇ​ട​വ​ക ദി​ന​വും മ​ത​ബോ​ധ​ന വാ​ർ​ഷി​ക​വും ന​വ​വൈ​ദി​ക​നു​ള്ള അ​നു​മോ​ദ​ന ച​ട​ങ്ങും ന​ട​ന്നു.
ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച. ഫാ.​ വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഉ​ച്ച​തി​രി​ഞ്ഞ് 1.30 ന് ​വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 10ന് ​അ​ന്പ് സ​മാ​പ​നം. തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഫാ. വി​പി​ൻ കു​രി​ശു​ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ജെ​യിം​സ് അ​തി​യു​ന്ത​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.
ഉ​ച്ച​തി​രി​ഞ്ഞ് നാലിന് ​ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. വ​ർ​ണമ​ഴ​യ്ക്ക് ശേ​ഷം ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

തു​ന്പൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് പള്ളി

തു​ന്പൂ​ർ: സെ​ന്‍റ് മാ​ത്യൂ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പ് തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫാ. ​സി​ജു കൊ​ന്പ​ൻ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​സി​ബു ക​ള്ളാ​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​നി​ബി​ൻ കു​രി​ശി​ങ്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ശേ​ഷം തി​രു​സ്വ​രൂ​പം എ​ഴി​ന്ന​ള്ളി​ച്ചുവ​യ്ക്ക​ൽ, വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. വൈ​കീ​ട്ട് പ​ത്തി​ന് യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് അ​ന്പ് പ്ര​ദ​ക്ഷി​ണം എ​ത്തി​ച്ചേ​രും.
തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാവി​ലെ 6.30ന് ​ദി​വ്യ​ബ​ലി, പ​ത്തി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പ്രി​ൻ​സ് പ​ര​ത്ത​നാ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ജു കോ​ക്കാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് 4.45ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഏ​ഴി​ന് പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​സി​ബു ക​ള്ളാ​പ​റ​ന്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജെ​യ്സ​ണ്‍ ക​റു​കു​റ്റി​ക്കാ​ര​ൻ, ദേ​വ​സി​കു​ട്ടി ഉൗ​ക്ക​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സാം​സ​ണ്‍ ചു​ണ്ടേ​പ​റ​ന്പി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ബി പാ​റോ​ക്കാ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​താ പള്ളി

ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഫാ.​ ആ​ന്‍റോ ത​ച്ചി​ൽ കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്നു രാ​വി​ലെ ഏഴിന് ​വിശുദ്ധ ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്നെ​ള്ളി​ച്ചു വ​യ്ക്ക​ൽ. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്നെ​ള്ളി​പ്പ്.
രാ​ത്രി 10ന് ​യൂണി​റ്റു​ക​ളി​ൽ നി​ന്നുള്ള ​അ​ന്പ് പ്ര​ദ​ക്ഷി​ണങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ർ​ന്ന് ല​ദീ​ഞ്ഞ്, വ​ർ​ണമ​ഴ, ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകുർബാ​ന. ഫാ. ​സാ​ജ​ൻ പു​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ആ​ൽ​വി​ൻ ജോ​സ​ഫ് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം. വൈ​കീട്ട് ഏഴിന് ​കൊ​ച്ചി​ൻ ഹീ​റോ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാലിന് ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് ടൗ​ണ്‍ അ​ന്പ്. രാ​ത്രി ഒന്പതിന് ​ടൗ​ണ്‍ അ​ന്പ് പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള, വ​ർ​ണമ​ഴ.