സ്നേ​ഹ​ഭ​വ​നം ശി​ലാ​സ്ഥാ​പ​നം
Sunday, March 19, 2023 12:40 AM IST
ന​ട​ത്ത​റ: സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ലാ പ​രി​ധി​യി​ലെ നി​ർ​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.

ന​ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ഴു​ക്കു​ള്ളി ഹാ​പ്പി ന​ഗ​റി​ൽ ഭാ​ര​ത് സൗ​ക​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ ദേ​ശീ​യ ക​മ്മീ​ഷ​ണ​ർ ഡോ. ​എ​സ്. സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ര​വി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ക​മ്മീ​ഷ​ണ​ർ ഇ.​യു. രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ തൃ​ശൂ​ർ എ​ഇ​ഒ പി.​എം. ബാ​ല​കൃ​ഷ​ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ര​ത് കാ​ന്ത്, ന​ട​ത്ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​വി. സ​ജു, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി​ജ​യ​കു​മാ​രി, സു​ധി​ഷ് കു​മാ​ർ, അ​സി​. ക​മ്മീ​ഷ​ണ​ർ വി.​എ​സ്. ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.